2011, മാർച്ച് 26, ശനിയാഴ്‌ച


തപാല്‍ സ്ററാമ്പിറക്കുന്ന ഏക സംഘടന?
യു.എന്‍


യുനെസ്കോ- യുടെ ആസ്ഥാനം?
പാരീസ്



യുനീസെഫിന്റെ ആസ്ഥാനം?
ന്യൂയോര്‍ക്ക്



യു.എന്‍ - ന്റെ പതാകയുടെ നിറം?
നീല

അഭിപ്രായങ്ങളൊന്നുമില്ല: