
കടന്നു പോകുക എന്നർത്ഥമുള്ള പാക്സാ (paxa) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. മിസ്ര ദേശത്ത് ഇസ്രയേൽക്കാരുടെപെസഹാ ആചരിച്ചിരുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മക്കായി ആദ്യകാല ക്രിസ്ത്യാനികൾ പെസഹാ എന്ന് തന്നെയാണ് പെർ നൽകിയത്. ഇംഗ്ലണ്ടിലെ സാക്സോണിയന്മാർ ഏതാണ്ട് ഇതേ കാലത്ത് തന്നെ ഈസ്റ്റർ എന്ന ദേവതക്ക് യാഗങ്ങൾ ചെയ്തിരുന്നു. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ എന്ന പദം തന്നെ പെസഹായെ കുറിക്കുവാനും തുടങ്ങി. ഇങ്ങനെ ആഗതാർഥപരിവൃത്തിയിലൂടെ ഈസ്റ്റർ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് സാർവ്വത്രികമായി ഉപയോഗിച്ചു തുടങ്ങി. പടിവാതിലുകളിൽ കുഞ്ഞാടിന്റെ രക്തംതളിക്കപ്പെട്ടിരിക്കുന്നത് കണ്ട് ദൈവത്തിന്റെ ദൂതൻ അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പൊയതിന്റെ നന്ദിപൂർവം അനുസ്മരിക്കുന്നതിനായി യഹൂദന്മാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ